Hibii Eden MLA , Ernakulam Constituency
Visit Us On FacebookVisit Us On TwitterVisit Us On Google PlusVisit Us On YoutubeCheck Our Feed
03
OCT
2015

എളമക്കര ഗവൺമെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം

Posted By :
Comments : 0

ap Elamakkara school building inauguration 3എളമക്കര ഗവൺമെന്റ് സ്കൂളിൽ ഹയർ സെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്നലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ .ഉമ്മൻ ചാണ്ടി നിർവ്വഹിക്കുകയുണ്ടായി. സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു വലിയ നേട്ടം ഇതു വഴി കൈവരിക്കാനായി. എന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചിലവിലാണ് ഈ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. നേരത്തെ ഈ സ്കൂളിൽ സ്മാർട് ക്ലാസ്സ് റൂമും കമ്പ്യൂട്ടർ ലാബും എന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിരുന്നു. ഈ പരിസര പ്രദേശങ്ങളിൽ നിന്നും സാധാരണക്കാരിൽ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ മറ്റു സ്വകാര്യ സ്കൂളുകളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഇപ്പോഴുണ്ട്. ഏറ്റവും പാവപ്പെട്ടവർക്കും ക്വാളിറ്റി വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഒരു മാതൃകാ സ്കൂളാക്കി എളമക്കര ഗവ: സ്കൂളിനെ ഉയർത്താൻ വേണ്ടിയാണ് എന്റെ ശ്രമം.

About the Author

Leave a Reply

*

captcha *